മഞ്ചേശ്വരം (www.evisionnews.in): ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് കര്‍ഷകന്‍ മരിച്ചു. മഞ്ചേശ്വരം, മജ്ബയലില്‍ കങ്കുമെയിലെ പരേതരായ നാരായണ ഷെട്ടിഗാര്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ സീന ഷെട്ടിഗാര്‍ (52) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച ഷീന ഷെട്ടിയെ ഒരു മാസം മുമ്പ് മംഗഌരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി അസുഖം വീണ്ടും മൂര്‍ച്ഛിക്കുകയും ഉടന്‍ മരിക്കുകയുമായിരുന്നു. സുമിത്രയാണ് ഭാര്യ. രഞ്ജിത്ത്, ചരണ്‍ മക്കളും ബാലകൃഷ്ണ, ദയാനന്ദ, മീനാക്ഷി, രത്‌ന, ശേഷപ്പ സഹോദരങ്ങളുമാണ്.
keywords:kasaragod-manjeshwaram-farmer-death-because-of-dengu

Post a Comment
0 Comments