പെരുമ്പള (www.evisionnews.in): ബേനൂര്‍ വേണുഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പരേതനായ പൊന്നാറ്റ കണ്ണന്‍ നായരുടെ ഭാര്യ ഇടയില്യം തമ്പായി അമ്മ (93) അന്തരിച്ചു. മക്കള്‍: ഇ പാര്‍വ്വതി, ഇ കാര്‍ത്യായനി, ഇ നാരായണി, ഇ ലക്ഷ്മി. മരുമക്കള്‍: പി രാഘവന്‍ നായര്‍, രാമചന്ദ്രന്‍. സഹോദരങ്ങള്‍: ഇ കൃഷ്ണന്‍നായര്‍, ഇ കുഞ്ഞിക്കണ്ണന്‍ നായര്‍, ഇ നാരായണന്‍ നായര്‍, ഇ രാഘവന്‍നായര്‍, ഇ മാധവിഅമ്മ, ഇ നാരായണി, ഇ ഇന്ദിര, പരേതരായ വെള്ളച്ചിയമ്മ, അമ്മാളു അമ്മ.
keywords:kasaragod-perumbala-benoor-thambhai-amma-obituary-news

Post a Comment
0 Comments