കിന്നിംഗാര്‍ (www.evisionnews.in): ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാറിന്റെ പത്താം വാര്‍ഷികവും അന്തര്‍ സംസ്ഥാന കബഡി ടൂര്‍ണമെന്റും ശനിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ഗ്രീന്‍ സ്റ്റാര്‍ പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇന്ത്യാന ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബഷീര്‍ കിന്നിംഗാര്‍ മുഖ്യാതിഥിയായിരുന്നു. കെ.ഇ അഷ്‌റഫ് അധ്യക്ഷത വഹിക്കും. ഷംസുദ്ദീന്‍ കിന്നിംഗാര്‍ സ്വാഗതം പറയും. പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും.
ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാര്‍ അന്തര്‍ സംസ്ഥാന കബഡി ടൂര്‍ണമെന്റും നാളെ
11:37:00
0
കിന്നിംഗാര്‍ (www.evisionnews.in): ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാറിന്റെ പത്താം വാര്‍ഷികവും അന്തര്‍ സംസ്ഥാന കബഡി ടൂര്‍ണമെന്റും ശനിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ഗ്രീന്‍ സ്റ്റാര്‍ പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇന്ത്യാന ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബഷീര്‍ കിന്നിംഗാര്‍ മുഖ്യാതിഥിയായിരുന്നു. കെ.ഇ അഷ്‌റഫ് അധ്യക്ഷത വഹിക്കും. ഷംസുദ്ദീന്‍ കിന്നിംഗാര്‍ സ്വാഗതം പറയും. പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും.

Post a Comment
0 Comments