Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയിലെ ഉമ്മര്‍ മുസ്ലിയാര്‍ അന്തരിച്ചു

നായന്മാര്‍മൂല (www.evisionnews.in): നായന്മാര്‍മൂല സലാമത്ത് മന്‍സിലിലെ പരേതനായ അബ്ബാസിന്റെ മകന്‍ ഉമ്മര്‍ മുസ്ലിയാര്‍ (75) അന്തരിച്ചു. ദീര്‍ഘകാലം ചൂരി, സന്തേഷ് നഗര്‍, തായല്‍ നായന്മാര്‍മൂല എന്നിവിടങ്ങളില്‍ ഖത്തീബായും നായന്മാര്‍മൂല എന്‍.എ മോഡല്‍ സ്‌കൂളില്‍ സദര്‍ മുഅല്ലിമായും സേവനം ചെയ്തിരുന്നു. മക്കള്‍: സലാം, ജബ്ബാര്‍, മിസ്താഹ്, അബ്ബാസ്, അഷ്‌റഫ്, റംല, റഹിമ, റൈഹാനത്ത് മരുമക്കള്‍: ഹസീന സന്തേഷ് നഗര്‍, മുനിബ ചെര്‍ക്കള, സമീറ കെല്ലമ്പാടി, ആമിന, റംഷിന, ചൂരി അബ്ദുല്‍ ഖാദര്‍, അബ്ദുല്ല എരിയാല്‍, മെഗ്രാല്‍ പുത്തൂര്‍ ഹമിദ്. 

Post a Comment

0 Comments

Top Post Ad

Below Post Ad