കാസര്‍കോട് (www.evisionnews.in): കൊല്ലങ്കാനയിലെ ചാല്‍ക്കര അബ്ദുല്‍ റഹ്മാന്‍ ഹാജി (92) നിര്യാതനായി. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: മുഹമ്മദ്, ബീഫാത്തിമ, സുഹറ, ജമീല, സഫിയ, മറിയം, ഹസീന, റുഖിയ. മരുമക്കള്‍: ഫാത്തിമ, ഇബ്രാഹിം അഡൂര്‍, ബഷീര്‍ മാവിനക്കട്ട, ലത്തീഫ് നാരമ്പാടി, സൈദു, ഹസൈനാര്‍. ഇവിഷന്‍ ഡയറക്ടര്‍ ഖയ്യൂ മാന്യയുടെ ഉപ്പൂപ്പയാണ്. മയ്യിത്ത് ജുമുഅക്ക് മുമ്പായി കൊല്ലങ്കാന മുഹ്‌യദ്ദീന്‍ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments