Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ ആര്‍ട്‌സ് കോളജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് തുടങ്ങി


തൃക്കരിപ്പൂര്‍ (www.evisionnews.in) : തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രഥമ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് ഇടച്ചാക്കൈ എ.യു.പി സ്‌കൂളില്‍ തുടങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടെക്റ്റ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ: പി.വി വിജയന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം പി.സി സുബൈദ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി ബിന്ദു, പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.സി സുബൈദ, വാര്‍ഡ് മെമ്പര്‍ എം.വി ഗോപാലന്‍, പി.കെ.എം കുട്ടി, കെ.നാസര്‍, എന്‍.സി റഹ്മത്ത്, പ്രോഗ്രാം ഓഫീസര്‍ എ.കെ സുധീഷ്, വി.പി അസ്ഹറുദ്ദീന്‍, വി.കെ ഹനീഫ ഹാജി, പി.ശംസുദ്ദീന്‍, വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി, എം.എ ഷംസീര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad