Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം: കുഞ്ചത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ്ണ നടത്തി


മഞ്ചേശ്വരം (www.evisionnews.in): നോട്ട് നിരോധിച്ച മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രധിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുഞ്ചത്തൂരില്‍ സയാഹ്ന ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രധിനിധിസഭാ മെമ്പര്‍ അംബൂഞ്ഞി തലക്കളായി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമക്രിഷ്ണന്‍, ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ കുഞ്ഞി സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഫെലിക്‌സ് ഡിസൂസ സ്വഗതവും ഇസ്മായില്‍ മൂസ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad