Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് എസ്.ബി.ടി ബാങ്ക് മാര്‍ച്ച് നാളെ

മഞ്ചേശ്വരം (www.evisionnews.in): 500, 1000ന്റെ നോട്ടുകള്‍ അസാധുവാക്കി ഒരു മാസത്തോളമായിട്ടും ആവശ്യത്തിന് പണം ലഭിക്കാതെ സാധാരണക്കാരായ ജനങ്ങള്‍ വലയുകയാണ്. ഈ സാഹചര്യത്തില്‍ ചില്ലറയടക്കമുള്ള നോട്ടുകാള്‍ എത്തിച്ച് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം പഞ്ചായത്ത് യൂത്ത് ലീഗ് നാളെ രാവിലെ ഹൊസങ്കടി എസ്.ബി.ടി ബാങ്കിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad