കാസര്‍കോട് (www.evisionnews.in): ഡിസംബര്‍ 17ന് പാലക്കാട് നടക്കുന്ന എം.എസ്.എഫ് ദേശീയ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ വിളംബര ജാഥ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ഉസാം പള്ളങ്കോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാബിര്‍ തങ്കയം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, സിദ്ദീഖ് മഞ്ചേശ്വരം, നൗഷാദ് ചന്തേര, നവാസ് കുഞ്ചാര്‍, സവാദ് അംഗഡിമൊഗര്‍, ടി.ബി കുഞ്ഞബ്ദുല്ല സംസാരിച്ചു.
എം.എസ്.എഫ് ദേശീയ സമ്മേളനം; വിളംബര ജാഥ നടത്തും
12:06:00
0

Post a Comment
0 Comments