Type Here to Get Search Results !

Bottom Ad

അട്ടേങ്ങാനത്തെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി



അമ്പലത്തറ (www.evisionnews.in): പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. 

അട്ടേങ്ങാനം തട്ടുമ്മലിലെ പതിനാറുകാരിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. കോടോത്ത് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രക്ഷിതാക്കള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങി.


keywords:kasaragod-ambalathara-10th-std-student-missing

Post a Comment

0 Comments

Top Post Ad

Below Post Ad