Type Here to Get Search Results !

Bottom Ad

മജീര്‍പ്പള്ള ധര്‍മ്മ നഗറിലെ പതിനേഴുകാരിയെ കാണാതായി

മഞ്ചേശ്വരം (www.evisionnews.in): പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായി. മജീര്‍പ്പള്ള ധര്‍മ്മ നഗറില്‍ താമസിക്കുന്ന കര്‍ണ്ണാടക സിദ്ദാപുരത്തെ തിപ്പേഷ്-ലക്ഷ്മണ ബോളിയുടെ മകള്‍ സുനിത(17)യെയാണ് കാണാതായത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.30 മുതല്‍ കാണാനില്ലെന്നാണ് പിതാവ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കന്യാന സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് സുനിത. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


keywords:kasaragod-manjeshwaram-17-yr-old-girl-is-missing-case

Post a Comment

0 Comments

Top Post Ad

Below Post Ad