Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനം;1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു


കാസര്‍കോട്:(www.evisionnews.in) ഫെബ്രുവരി 10, 11, 12 തീയതികളില്‍ നടക്കുന്ന മദീന പാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന യോഗം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്‌മാൻ മുസ്‌ലിയാർ  ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. 
ഭാരവാഹികള്‍:  പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (മുഖ്യരക്ഷാധികാരി), സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, യു.എം അബ്ദുല്‍ റഹ്‌മാൻ  മുസ്‌ലിയാർ, എം.എ ഖാസിം മുസ്‌ലിയാർ, ഖാസി ഇ.കെ മഹമൂദ് മുസ്ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കെ.ടി അബ്ദുല്ല ഫൈസി, സയ്യിദ് എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, പാത്തൂര്‍ അഹമ്മദ് ഉസ്താദ്, ചെര്‍ക്കളം അബ്ദുള്ള, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് (രക്ഷാധികാരികള്‍)
ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി (ചെയര്‍), യഹ്‌യ തളങ്കര (വര്‍കിംഗ് ചെയര്‍), അബ്ദുസലാം ദാരിമി ആലംപാടി, സാലിഹ്  മുസ്‌ലിയാർ ചൗക്കി, അബ്ദുല്‍ മജീദ് ബാഖവി, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കള അഹമ്മദ്, ടി.പി അലി ഫൈസി, സിദ്ധീഖ് നദ്‌വി ചേരൂര്‍, പി.എസ് ഇബ്രാഹിം ഫൈസി, സി.കെ.കെ മാണിയൂര്‍, ഹുസൈന്‍ തങ്ങള്‍, ടി.വി അഹമ്മദ് ദാരിമി, മഹ്മൂദ്  ദാരിമി, ഖാലിദ് ഫൈസി ചേരൂര്‍, ഹംസത്തു സഅദി, ടി.ഇ അബ്ദുല്ല, എം.സി ഖമറുദ്ധീന്‍, എ അബ്ദു  മുസ്‌ലിയാർ, കെ.കെ അബ്ദുല്ല ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, സി.എം.ബി ഫൈസി, മൂസ ഹാജി ബന്തിയോട്, മുക്രി സുലൈമാന്‍ ഹാജി, ഇ.എം കുട്ടി ഹാജി, നാസര്‍ (വൈസ് ചെയര്‍)
താജുദ്ദീന്‍ ദാരിമി (ജന. കണ്‍), ഹാരിസ് ദാരിമി ബെദിര (വര്‍കിംഗ് കണ്‍), പി.ബി. അബദു റസാഖ് എം.എല്‍.എ (ട്രഷ). അബ്ദുല്‍ ഖാദര്‍ ബാഖവി മാണിമൂല, എം.പി മുഹമ്മദ് സഅദി, ബദ്‌റുദ്ദീന്‍ ചെങ്കള, അബ്ദുല്‍ ഖാദര്‍ കൊമ്പോട്, ഹമീദ് കേളോട്ട്, ഇബ്രാഹിം മൗവ്വല്‍, ഹാഷിം ദാരിമി, ദേലംപാടി, മുഹമ്മദലി മൗലവി നീലേശ്വരം, സി.പി മൊയ്തു മൗലവി ചെര്‍ക്കള, സി.എ അബ്ദുല്ല കുഞ്ഞി ചാല, ലത്തീഫ് ചെര്‍ക്കള, നൗഫല്‍ ഹുദവി, അബ്ദു റഹ്‌മാൻ  കുന്നുംകൈ, റഷീദ് ഫൈസി ആറങ്ങാടി (കണ്‍).
പ്രചാരണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍ (ചെയര്‍), വൈസ് ചെയര്‍മാന്‍: മുഹമ്മദ് ഫൈസി കജ, ഹംസ ഹാജി പള്ളിപ്പുഴ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ബി.എം.എ ഖാദര്‍ ,ദാവൂദ് ചിത്താരി, എംഎ.എച്ച് മഹ്മൂദ് ചെങ്കള, ശറഫുദ്ധീന്‍ കുണിയ, പി.എച്ച് അസ്ഹരി ആദൂര്‍. കണ്‍വീനര്‍: സുഹൈര്‍ അസ്ഹരി പള്ളങ്കോട്. ജോ. കണ്‍വീനര്‍: ഹനീഫ് മൗലവി ഉളിയത്തടുക്ക, സഈദ് ദാരിമി, റഊഫ് ബായിക്കര, ഖാദര്‍ കണ്ണമ്പളളി, ഇസ്മായില്‍ മച്ചംപാടി, സൂഫി മൗവ്വല്‍, ഫാറൂഖ് കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി, ഖാസിം ഫൈസി, ജൗഹര്‍ ഉദുമ
ഫിനാന്‍സ്: ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. വൈസ് ചെയര്‍മാന്‍: എസ് പി സലാഹുദ്ധീന്‍, കെ.എം സൈനുദ്ധീന്‍ ഹാജി, കെ.എം അബ്ദുല്ല ചെങ്കള, ടി.ടി അഹ്മ്മദ് ഹാജി, മൊയ്തീന്‍ കുട്ടി ഹാജി പട്ടുവം, അബ്ദുല്ല ഹാജി പാണലം, അഹ്മദ്  സുള്ള്യ, മുഹമ്മദ് മുസ്‌ലിയാർ ബുറാക്ക്, അബ്ദുല്‍ ഹമീദ് തൊട്ടി. കണ്‍വീനര്‍: അഡ്വ ഹനീഫ് ഹുദവി ദേലംപാടി, ജോ. കണ്‍വീനര്‍: സി.ബി അബ്ദുല്ല ഹാജി, യു. ബഷീര്‍ ഉളിയത്തടുക്ക, അഷ്‌റഫ് മിസ്ബാഹി, അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍, സിദ്ധീഖ് ബെളിഞ്ചം. പ്രോഗ്രാം: ചെയര്‍മാന്‍: അബൂബക്കര്‍ സാലൂദ് നിസാമി, വൈസ് ചെയര്‍മാന്‍: റശീദ് ഫൈസി ആറങ്ങാടി, ഇര്‍ഷാദ് ഹുദവി ബെദിര, ശമീര്‍ വാഫി, ബാസിം ഗസ്സാലി, സുബൈര്‍ നിസാമി. കണ്‍വീനര്‍: എം.എ ഖലീല്‍. ജോ. കണ്‍വീനര്‍: യൂനുസ് ഹസനി, സുബൈര്‍, മജീദ്, ഹാഷിം അരിയില്‍, അബ്ദുല്ല റഹ്്മാനി, ജാബിര്‍ ഇര്‍ശാദി ഹുദവി ചാനടുക്കം, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍.
ക്യാമ്പ്: ചെയര്‍മാന്‍: സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, വൈസ് ചെയര്‍മാന്‍: അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സ്വാദിഖ് ദാരിമി ആദൂര്‍. കണ്‍വീനര്‍: യൂനുസ് ഫൈസി കാക്കടവ്. ജോ കണ്‍വീനര്‍: മാഹിന്‍ ദാരിമി, ഇസ്മാഈല്‍ മാസ്റ്റര്‍, ഇസ്മായില്‍ അസ്ഹരി, ഷരീഫ് നിസാമി മുഗു,റസാഖ് അസ്ഹരി, എന്‍.കെ അബ്ദുല്ല മൗലവി, മൂസ നിസാമി, ഖാലിദ് ബാഖവി.
ഫുഡ്: ചെയര്‍മാന്‍: യു. സഅദ് ഹാജി. വൈസ് ചെയര്‍മാന്‍: ഹമീദ് ഹാജിചൂരി, സത്താര്‍ ഹാജി അണങ്കൂര്‍, മുനീര്‍ അണങ്കൂര്‍ , അബ്ദുല്‍ മജീദ് നിസാമി, സക്കരിയ്യ ദാരിമി. കണ്‍വീനര്‍: ഹമീദ് പറപ്പാടി, ജോ. കണ്‍വീനര്‍: റഫീഖ് കളനാട്, സി.ഐ.എ സലാം, ആദം ദാരിമി നാരമ്പാടി, സാലിം ബെദിര.
വളണ്ടിയര്‍: ചെയര്‍മാന്‍ സിറാജുദ്ധീന്‍ ഖാസിലേന്‍, സ്വാദിഖ് ദാരിമി ആദൂര്‍, ശഫീഖ് ഖാസിലൈന്‍,ഹമീദ് ചേരങ്കൈ, ഹാരിസ് ബെദിര. വൈസ് ചെയര്‍മാന്‍: ഹുസൈന്‍ ഉളുവാര്‍, റശീദ് മൗലവി ചാലക്കുന്ന്, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി. കണ്‍വീനര്‍: മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള. ജോ. കണ്‍വീനര്‍: ഹാരിസ് ഗാളിമുഖം, പി.എ ജലീല്‍, ഇബ്രാഹിം അസ്ഹദി.
സ്റ്റേജ് ആന്റ് ഡക്കറേഷന്‍. ചെയര്‍മാന്‍; ബഷീര്‍ ദാരിമി തളങ്കര. വൈസ് ചെയര്‍മാന്‍:ബഷീര്‍ വോളിബോള്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, അസൈനാര്‍ തളങ്കര, ഹമീദ് ഹാജി തളങ്കര, അബ്ദുല്‍ ഖാദിര്‍ തളങ്കര, ഹനീഫ കടമ്പാര്‍. ജനറല്‍ കണ്‍വീനര്‍: നാഫിഅ് അസ്അദി. ജോ. കണ്‍വീനര്‍: എ.എ മുഹമ്മദ് കുഞ്ഞി ഹാജി, ശബീര്‍ തളങ്കര, റാസിഖ് തങ്ങള്‍, അബ്ദുല്ല ടി.എന്‍ മൂല, ബുര്‍ഹാന്‍ ഹുദവി.
സ്വീകരണം: ചെയര്‍മാന്‍: സലാം ഫൈസി പേരാല്‍. വൈസ് ചെയര്‍മാന്‍: ദൃശ്യ മുഹമ്മദ് കുഞ്ഞി, സുബൈര്‍ ദാരിമി തൃക്കരിപ്പൂര്‍, ഇസ്മാഈല്‍ അസ്ഹരി. കണ്‍വീനര്‍: സഈദ് തളങ്കര. ജോ കണ്‍വീന്‍: ഫള്‌ലുറഹ്മാന്‍ ദാരിമി, മജീദ് ദാരിമി, ഖാലിദ് ബാഖവി, സുബൈര്‍ ദാരിമി പൈക്ക, അബ്ദുല്ല മൗലവി പാണലം, അബ്ദുല്‍ റഹ്‌മാൻ ഹാജി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്.
മീഡിയ: ചെയര്‍മാന്‍:ടി.എ ശാഫി, വൈസ് ചെയര്‍മാന്‍: അബ്ദുല്ല കുഞ്ഞി, ഫഹദ് മുനീര്‍, മുജീബ് കളനാട്, ഹാരിസ് ഹസനി മെട്ടമ്മല്‍, ഷൗക്കത്തലി, കുന്നുംകൈ.ജനറല്‍ കണ്‍വീനര്‍: ശരീഫ് കരിപ്പൊടി. കണ്‍വീനര്‍: മുത്തലിബ് കുമ്പള, ഖലീല്‍ ദാരിമി, ഹമീദ് കുണിയ, അന്‍സാബ് തൃക്കരിപ്പൂര്‍, ഹാഷിം ഹുദവി അണങ്കൂര്‍, റംഷീദ് കല്ലൂരാവി, സലാം മൗലവി പള്ളങ്കോട്.






keywords-skssf-madeena passion district comference-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad