Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി; ഹാജി അബ്ദുല്ല ഹുസൈന്‍ പ്രസിഡന്റ്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സെക്രട്ടറി


മേല്‍പറമ്പ്:(www.evisionnews.in) ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗണ്‍സില്‍ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. എം.എസ് മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.ബി ഷാഫി, ടി.ഡി കബീര്‍, സി.എല്‍. റഷീദ് ഹാജി, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, റസാഖ് കല്ലട്ര, ടി.എ അസീസ്, ടി.പി അഷ്‌റഫ്, കെ.ടി നിയാസ്, അബ്ദുല്‍ ഖാദര്‍ കളനാട്, സി.എച്ച് മുഹമ്മദ്, റൗഫ് ബായിക്കര, കണ്ടത്തില്‍ അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, കെ.പി അബ്ബാസ്, ഇല്ല്യാസ് കട്ടക്കാല്‍, റാഫി പള്ളിപ്പുറം പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ കാപ്പില്‍ മുഹമ്മദ് പാഷ, അസി. റിട്ടേണിംഗ് ഓഫീസര്‍മാരായ ശരീഫ് കൊടവഞ്ചി, ഹാരിസ് തൊട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ഹാജി അബ്ദുല്ല ഹുസൈന്‍ (പ്രസി), അബ്ദുല്‍ ഖാദര്‍ കളനാട്, മുസ്തഫ മച്ചിനടുക്കം (വൈസ് പ്രസി), അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ (ജന സെക്ര), ടി.പി അഷ്‌റഫ് തെക്കില്‍, അഹമ്മദ് ഹാജി കോളിയടുക്കം (ജോ. സെക്ര), ബി.കെ ഇബ്രാഹിം ഹാജി (ട്രഷ).



keywords-chemmanad- panchayath muslim legue-new committi

Post a Comment

0 Comments

Top Post Ad

Below Post Ad