Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ എല്‍.ഡി.എഫ്. കാല്‍നട ജാഥ നടത്തി


ബദിയടുക്ക (www.evisionnews.in): നോട്ടുകള്‍ അസാധുവാക്കി സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് 29 ന് എല്‍.ഡി.എഫ്.നടത്തുന്ന മനുഷ്യചങ്ങലയുടെ പ്രചാരണ സന്ദേശജാഥ ബദിയടുക്കയില്‍ നടത്തി. സി.എ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ ടിമ്പര്‍ മുഹമ്മദ്,കെ.ജഗനാഥഷെട്ടി, എം.മദനന്‍, പ്രകാശ് അമ്മണ്ണായ, പഞ്ചായത്ത് അംഗം മുനീര്‍ ചെടക്കാല്‍,എം.എസ്.സുകുമാരന്‍, കൃഷ്ണ ബദിയടുക്ക, സുബ്ബണ്ണ റൈ, പരമേശ്വരന്‍. കൃഷ്ണനായക്ക,് വല്‍സ്വല, ശോഭ, കമല, ജോതി, സാവിത്രി,വെങ്കട്ര മണ്ണഭട്ട് നാരായണന്‍ പൊയ്യകണ്ടം, ബി.എം.സുബൈര്‍, രമേശന്‍, രാമചന്ദ്രമാന്യ,ബി.എസ് ഇബ്രാഹിം, ഉമേശ റൈ സംസാരിച്ചു. നീര്‍ച്ചാലില്‍ നടന്ന സമാപനയോഗം വി രാജേഷ് .പ്രേം ഉദ്ഘാടനം ചെയ്തു. ശ്രിധരന്‍ അദ്യക്ഷത വയിച്ചു. സുബ്ബണ്ണന്ന ആള്‍വസംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad