കാഞ്ഞങ്ങാട് (www.evisionnews.in): ആദ്യകാല സംഘം പ്രവര്‍ത്തകനും ബി.എം.എസ് സംസ്ഥാന നേതാവും, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അജാനൂര്‍ പടിഞ്ഞാറെക്കരയിലെ എസ്.കെ കുട്ടന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം.
ഭാര്യ: തങ്കമണി. മക്കള്‍: വിനയന്‍(സൈബര്‍ സെല്‍, കാസര്‍കോട്), വിവേക് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: ശില്‍പ്പ, രാജേശ്വരി. ബി.ജെ.പിയുടെയും സംഘ പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി പരിശ്രമിച്ചു കുട്ടന്റെ വിയോഗം തീരാ നഷ്ടമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
keywords:kasaragod-kanhangad-bjp-leader-ks-kuttan-obituary

Post a Comment
0 Comments