കുമ്പോല്‍:(www.evisionnews.in) കുമ്പോല്‍ പാപ്പംകോയ നഗര്‍ ബദ് രിയ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ഏക ദിന മദ്ഹുറസൂല്‍ പ്രഭാഷണം ഡിസംബര്‍ 22 ന് വ്യാഴാഴ്ച രാത്രി കുമ്പോല്‍ പാപ്പംകോയ നഗറില്‍ നടക്കും.കുമ്പോല്‍ സയ്യിദ് കെ എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.കുമ്പോല്‍ സയ്യിദ് കെ എസ് മുഹമ്മദ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കുമ്പോല്‍ സയ്യിദ് കെ എസ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ സ്വാഗതം പറയും. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പ്രര്‍ത്ഥനയും സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണവും നടത്തും. സയ്യിദ് കെ എസ് മുഹമ്മദ് ശമീം തങ്ങള്‍ നന്ദി പറയും. മതപണ്ഡിതരടക്കം നിരവധി പ്രമുഖർ സംബന്ധിക്കും.
keywords-kumbol-pappam koya nagar-madhurasool lecture

Post a Comment
0 Comments