
കാസർകോട്:(www.evisionnews.in)കാസർകോട് ജനറൽ ആശുപത്രിയിലെ 26 വർഷത്തെ സേവനത്തിന് ശേഷം കെ.എ മുഹമ്മദ്കുഞ്ഞി ഹെഡ്ക്ലർക്കായി വിരമിച്ചു. മുളിയാർ,ബദിയടുക്ക,പെർള,വാണിനഗർ.അംഗഡിമുഗർ എന്നീ ആരോഗ്യ കേന്ദ്രങ്ങളിലും ഇദ്ദേഹം ജോലി ചെയ്തിരുന്നു.
keywords-kasaragod-general hospital-retied-head clerck-k a muhammed kunji
Post a Comment
0 Comments