മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടി ടൗണില്‍ പുതുതായി നിര്‍മ്മിക്കുന്ന ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ സമസ്ത ആസ്ഥാനമന്ദിരത്തിന്റെ കട്ടില വെക്കല്‍ കര്‍മം കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ഹാജി കടമ്പാര്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് സൈനുല്‍ ആബിദിന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് സൈഫുളള തങ്ങള്‍, മുഹമ്മദ് ഫൈസി കജെ, ഇബ്രാഹിം ഹാജി സഫ, ബാവ ഹാജി പൊസോട്ട്, ഇസ്മയില്‍ അസ്ഹരി, ഖലീല്‍ ഹൊസങ്കടി, യു.കെ ഹനീഫ് നിസാമി, മുഹ്‌യദ്ദീന്‍ അസ്ഹരി, ഹനീഫ് ദാരിമി, ആദം ഫൈസി, എന്‍.എം അബ്ദുല്ല മദനി, ഇബ്രാഹിം മുസ്ലിയാര്‍, ബി.എസ് ഇബ്രാഹിം, മൂസാ യൂമക്‌സ്, കെ.ടി അബൂബക്കര്‍ ഹാജി, ഖാദര്‍ അസ്ഹരി ആദൂര്‍,
അബ്ദുല്ല ഹാജി, കുഞ്ഞു മോണു കടമ്പാര്‍, അബ്ദുല്ല മാസ്റ്റര്‍, മഹ്മൂദ് കെദുമ്പാടി, ഇസ്മായില്‍ ദാരിമി, അമാനുളളാ മുസ്ലിയാര്‍, ഹൈദര്‍ ബെജ, ലത്തീഫ് കജ, ഖാദര്‍ ബാക്‌റബയ്ല്‍, ഉസ്മാന്‍ ഹാജി, ജബ്ബാര്‍ കനില, മഹ്മൂദ് സംബന്ധിച്ചു.
keywords:kasaragod-hosangadi-shamsul-ulama-islamic-center

Post a Comment
0 Comments