Type Here to Get Search Results !

Bottom Ad

കാസര്‍കോട് താലൂക്കിലുള്ള കണ്ടല്‍കാട് റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു


കാസര്‍കോട്: (www.evisionnews.in) താലൂക്കില്‍പ്പെടുന്ന വിവിധ സ്ഥലങ്ങളിലെ കണ്ടല്‍ കാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചു. ആരിക്കാടി, കോയിപ്പാടി, കാസര്‍കോട് വില്ലേജിലെ കണ്ടല്‍ പ്രദേശങ്ങളെയാണ് റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചത് . ഈ സ്ഥലങ്ങള്‍ സംബന്ധിച്ച് എതിര്‍പ്പുകളോ, പരാതികളോ ഉണ്ടെങ്കില്‍ ഒരു മാസത്തിനുളളില്‍ രേഖാമൂലം പൊതുജനങ്ങള്‍ക്ക് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാം.



Post a Comment

0 Comments

Top Post Ad

Below Post Ad