Type Here to Get Search Results !

Bottom Ad

ഉഡുപ്പിയില്‍ ഗുണ്ടാത്തലവന്‍ പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചു.


ഉഡുപ്പി (www.evisionnews.in): ഗുണ്ടാത്തലവന്‍ പട്ടാപ്പകല്‍ റോഡില്‍ വെട്ടേറ്റു മരിച്ചു. ഹിരിയടുക്ക പോലീസ് പരിധിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കൊല നടന്നത്. നിരവധി കേസുകളില്‍ പ്രതിയായ പ്രവീണ്‍ കുളാലാ(45)ണ് മരിച്ചത്. മദ്യശാലയിലുണ്ടായ സംഘട്ടനത്തിനിടയില്‍ ഇറങ്ങിയോടിയ പ്രവീണിനെ എതിര്‍ചേരിയില്‍പ്പെട്ടവര്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് സ്ഥലം സന്ദര്‍ശിച്ചു.

keywords:karnataka-uduppi-rowdy-sheeter-hacked-to-death

Post a Comment

0 Comments

Top Post Ad

Below Post Ad