Type Here to Get Search Results !

Bottom Ad

പാണത്തൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): പാണത്തൂര്‍ കല്ലപ്പള്ളിയിലെ ദേവസ്യ പുതുശ്ശേരിയുടെ മകന്‍ ഷിജി ദേവസ്യ (30) ദുബൈയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു ഷിജി. നാലുമാസം മുമ്പാണ് ഒടുവില്‍ നാട്ടില്‍വന്ന് തിരികെ പോയത്. അമ്മ: മോളി. ഭാര്യ: ചിന്നു. ഒരു വയസുള്ള മകളുണ്ട്. സഹോദരന്‍: അജി പി. ദേവസ്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad