മംഗല്‍പാടി :(www.evisionnews.in) കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ യാത്‌റജ്ഞത്തിന്‌ടെ ഭാഗമായി മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് വില്ലേജ് ജില്ലയിലെ ആദ്യത്തെ കറൻസി രഹിത വില്ലേജ് ആയി പ്രഖ്യാപിച്ചു, അക്ഷയ സി എസ് സി കോമ്മണ്‍ സെന്റര്‍ കൂട്ടായ്മയിലൂടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചു വില്ലേജ് അടിസ്ഥാനത്തില്‍ അക്ഷയ സി എസ സി സംരഭകരുമായി ഓരോ ബാച്ചിലും ഒരു വില്ലേജിലെ 40 പേര്‍ക് സാമ്പത്തിക സാക്ഷരതാ പരിശീലനം നല്‍കി 10 ചെറുകിട കച്ചവടക്കാരുടെ ബാച്ചില്‍ ഡിജിറ്റല്‍ സാമ്പത്തിക സംവിദാനങ്ങള്‍ ഒരുക്കി അവരുടെ വരവ് ചിലവുകള്‍ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ചും പരിശീലനം നല്‍കികൊണ്ട് പച്ചമ്പള അക്ഷയ സെന്റര്‍ ജില്ലയിലെ ആദ്യത്തെ ക്യാഷ്‌ലെസ്സ് വില്ലേജ് ആയി ഇച്ചിലങ്കോട് വില്ലേജ് നെ പ്രഖ്യാപിക്കുന്നതിനായി നെത്ര്വതം കൊടുത്തു , ഫ്രണ്ട്‌സ പച്ചമ്പളം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരനോതോടെയാണ് ഈ സംവിധാ നം നടത്തിയത് ,

Post a Comment
0 Comments