ചെർക്കള:(www.evisionnews.in) എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇന്ദിരാ കൊർദോവ കോളേജിൽ റെഡ് റിബൺ ധരിച്ച് വിദ്യാർത്ഥികൾ സ്റ്റുഡന്റ് ചെയിൻ ഒരുക്കി. അസാൻമാർഗ്ഗിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.ഡയറക്ടർ എംഎ നജീബ് ഉദ്ഘാടനം ചെയ്തു. അസാപ് ട്രൈയിനർ ഇബ്രാഹിം ഖലീൽ ക്ലാസ്സെടുത്തു.
അധ്യാപകരായ സരസ്വതി, വിജയലക്ഷമി ,പ്രസംഗിച്ചു.ലത്തീഫ് കൊല്ലമ്പാടി സ്വാഗതവും യൂണിയൻ ജന സെക്രട്ടറി ഫാരിസ് കെ പി നന്ദിയും പറഞ്ഞു.
keywords-aids day-kordova campus-student chain


Post a Comment
0 Comments