കാസർകോട്:(www.evisionnews.in) കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലയിലെ എസ് സി, എസ്ടി കോളനികളിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങി.ജില്ലാതല ഉദ്ഘാടനം ചെർക്കള കെ.കെ. പുറം കോളനിയിൽ കമ്മീഷൻ അംഗം ഖാദർ മാന്യ നിർവ്വഹിച്ചു.യൂത്ത് ഡിഫൻസ് ഫോഴ്സ് അംഗം എം എ. നജീബ് അധ്യക്ഷത വഹിച്ചു. അസാപ് ട്രൈയിനർ ഖലീൽ മാസ്റ്റർ ക്ലാസ്സെടുത്തു.വിനോദ് കുമാർ സ്വാഗതവും ബി കെ ഉമാനാഥൻ നന്ദിയും പറഞ്ഞു.
keywords-kasaragod-youth commsion-ampaign started-anti-drunk
Post a Comment
0 Comments