Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സമ്മേളനം; ബെദിര പൊല്‍സ് വെള്ളിയാഴ്ച


അണങ്കൂര്‍ (www.evisionnews.in): രാജ്യഭിമാനം, കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയത്തില്‍ കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം ബെദിര പൊല്‍സ് പരിപാടി വെളളിയാഴ്ച വൈകിട്ട് ബെദിര ബി.കെ ഗ്രൗണ്ടില്‍ നടക്കും. അഡ്വ. വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, റശീദ് തുരുത്തി, ബഷീര്‍ ബി.എം.സി തുടങ്ങിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ് മണ്ഡലം, മുനിസിപ്പല്‍ നേതാക്കള്‍ സംബന്ധിക്കും.

keywords:kasaragod-anangoor-youth-league-bedira-polls

Post a Comment

0 Comments

Top Post Ad

Below Post Ad