ചട്ടഞ്ചാൽ:(www.evisionnews.in)നവംബർ 10,11;12 തിയ്യതികളിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ചട്ടഞ്ചാൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം ആറിന് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ചട്ടഞ്ചാലിൽ ഷൂട്ടൗട്ട് ടൂർണ്ണമെന്റ് സംഘടിപ്പിക്കും.ഒന്നാം സ്ഥാനക്കാർക്ക് 3003 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 1001 രൂപയും ക്യാഷ് പ്രൈ സ് നൽകും. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക. 7558869048,9947377700
keywords-youthleeg-chattanchal-shootouttournament

Post a Comment
0 Comments