കുമ്പള (www.evisionnews.in): കളത്തൂരില്‍ കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ ഭീതിയിലാക്കി. വ്യാഴാഴ്ച രാത്രി 8 മണിയോടെ കളത്തൂര്‍ ജംഗ്‌ഷന് സമീപമാണ് കാട്ടുപോത്തിനെ കണ്ടത്. സ്വകാര്യ ബസ്സിന്റെ മുന്നിലേക്ക് ചാടിയ കാട്ടുപോത്ത് തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടിമറയുകയായിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.മൂന്നുമാസം മുമ്പും ഇതേ പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങിയിരുന്നു.
കളത്തൂരില്‍ കാട്ടുപോത്തിറങ്ങി
14:12:00
0

Tags
Post a Comment
0 Comments