Type Here to Get Search Results !

Bottom Ad

വിദ്യാനഗര്‍ സ്വദേശി റിയാദില്‍ മരിച്ചു


വിദ്യാനഗര്‍ (www.evisionnews.in): കോപ്പയിലെ മൈമൂന മന്‍സിലിലെ അബൂബക്കര്‍ (52) റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചതായി നാട്ടില്‍ വിവിരം ലഭിച്ചു. റിയാദില്‍ ഹൗസ്‌ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു. പരേതനായ മുഹമ്മദ്‌ കുഞ്ഞി- ഫാത്തിമ ദമ്പതികളുടെ മകനാണ്‌. ഭാര്യമാര്‍: റാബി, ബീവി. മക്കള്‍: റിയാന, റോസിന, റുബീന, മുഹമ്മദ്‌. മരുമക്കള്‍: സാബിര്‍, റഷീദ്‌. സഹോദരങ്ങള്‍: ഖദീജ, കരീം, അബ്‌ദുനാസര്‍, അബ്‌ദുള്‍ ഖാദര്‍, നഫീസ, പരേതനായ അബ്‌ദുള്‍ റഹ്മാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad