Type Here to Get Search Results !

Bottom Ad

ഉദുമയിൽ തീവണ്ടിതട്ടി അജ്ഞാതന് ഗുരുതരം


ഉദുമ (www.evisionnews.in)): തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ അജ്ഞാതനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഉദുമ റെയില്‍വേ ട്രാക്കിലാണ് അജ്ഞാതനെ തീവണ്ടി ഇടിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ പോലീസാണ് ആസ്പത്രിയില്‍ എത്തിച്ചത്. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad