Type Here to Get Search Results !

Bottom Ad

ഫോര്‍ട്ട് റോഡില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): 20 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ചന്ദ്രബാബു (22)വി നെയാണ് എക്‌സൈസ് സി.ഐ വേലായുധന്‍ അറസ്റ്റു ചെയ്തത്. ഉപ്പളയില്‍ നിന്നാണ് തനിക്ക് കഞ്ചാവു ലഭിച്ചതെന്നു ചന്ദ്രബാബു എക്‌സൈസിനു മൊഴി നല്‍കി.

keywords:kasaragod-seized-excise-ci-youth-arrest





Post a Comment

0 Comments

Top Post Ad

Below Post Ad