മാവിനക്കട്ട (www.evisionnews.in): ചെങ്കള പഞ്ചായത്ത് രണ്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ആറാട്ടുകടവ് സ്രാമ്പി മസ്ജിദ് റോഡ് മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം അധ്യക്ഷത വഹിച്ചു. ശാന്തകുമാരി, സിന്ധു, പി.ഡി.എ റഹ്മാന്‍, ഹസ്സന്‍ നെക്കര, കെ.കെ ഇസ്മായില്‍, സി.എച്ച് അലി, ഹമീദലി മാവിനക്കട്ട, മുഹമ്മദ് കുഞ്ഞി കരോടി, അഷ്റഫ് ആലങ്കോട്, ഖലീല്‍ ആലങ്കോട്, മുഹമ്മദ് മീത്തല്‍ പുര സംബന്ധിച്ചു.
Post a Comment
0 Comments