Type Here to Get Search Results !

Bottom Ad

പെരുമ്പളയിലെ കുദിരില്‍ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.in): പൗരപ്രമുഖന്‍ പെരുമ്പളക്കടവ് കുദിറില്‍ ഹൗസിലെ അബ്ദുല്‍ ഖാദര്‍ ഹാജി (81) നിര്യാതനായി. ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈബുന്നിസ, ബല്‍ക്കീസ്, സുമയ്യ, സല്‍മ, കബീര്‍, അന്‍വര്‍ (ചിക്കിനി). മരുമക്കള്‍: ഷാഫി കുന്നില്‍, ഹനീഫ, ബദറു നെല്ലിക്കുന്ന്, ഇഖ്ബാല്‍ പൊവ്വല്‍, സക്കീന, ജംഷീന. 

Post a Comment

0 Comments

Top Post Ad

Below Post Ad