കാസര്‍കോട് (www.evisionnews.in): കൂഡ്‌ലു വിവേകാനന്ദ നഗര്‍ രാജേഷ് നിലയത്തിലെ ചിദംബരന്‍ (65) നിര്യാതനായി. വ്യാഴാഴ്ച രാവിലെ ദേര്‍ലക്കട്ട മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പരേതനായ ബാബുവിന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: രാജേഷ്, മധു (ഗള്‍ഫ്). മരുമക്കള്‍: സ്മിത, ലേഖ. സഹോദരങ്ങള്‍: നാരായണന്‍, സുരേഷന്‍, ജനാര്‍ദ്ദനന്‍, ജലജ, മാലതി, ഭാരതി, പരേതനായ ഗണേശ്. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പാറക്കട്ട പൊതുശ്മശാനത്തില്‍.

Post a Comment
0 Comments