മുംബൈ:(www.evisionnews.in) മുഖ്യ മന്ത്രിക്ക് മുംബൈയിൽ ഇ -വിഷന്റെ സ്വീകരണം. ഐക്യ കേരള വജ്ര ജൂബിലിയിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയ കേരള മുഖ്യ മന്ത്രി പിണറായി വിജയനെ ഇ-വിഷൻ മുംബൈ ന്യൂസ് പ്രമോട്ടർ നിസാം മുംബൈയാണ് സ്നേഹ പൂക്കൾ നൽകി സ്വീകരിച്ചത്.മുംബൈ ചെമ്പൂരിലെ ആദർശ വിദ്യാലയത്തിലാണ് ഐക്യ കേരള വജ്ര ജൂബിലി ആഘോഷ പരിപാടികൾ നടന്നത്.
keywords-mumbai-evision reception-chief minister
Post a Comment
0 Comments