Type Here to Get Search Results !

Bottom Ad

നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ മരണം: മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു


തിരുവനന്തപുരം (www.evisionnews.in): നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കെതിരായി നടന്ന പോലീസ് നടപടിയില്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കാണ് അന്വേഷണ ചുമതല. നടപടിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടതായും മുഖ്യന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad