കാസര്‍കോട് (www.evisionnews.in): അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞ വാഗ്ദനാങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണം ഭരണത്തിലേറിയിട്ട് അഞ്ചുമാസമല്ലേ ആയുള്ളൂ. അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വികസന പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ പിണറായി വിജയന് കാലിക്കടവില്‍ സി.പി.എം നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശങ്കവേണ്ട: അഞ്ചുവര്‍ഷം കൊണ്ട് എല്ലാം ശരിയാക്കും -മുഖ്യമന്ത്രി
12:15:00
0
കാസര്‍കോട് (www.evisionnews.in): അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞ വാഗ്ദനാങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണം ഭരണത്തിലേറിയിട്ട് അഞ്ചുമാസമല്ലേ ആയുള്ളൂ. അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വികസന പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ പിണറായി വിജയന് കാലിക്കടവില്‍ സി.പി.എം നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post a Comment
0 Comments