Type Here to Get Search Results !

Bottom Ad

കൊപ്പലിന്റെ വിയോഗം; കാസർകോടിന് തീരാനഷ്ടം - വേയ്ക്കപ്പ്


കാസർകോട്:(www.evisionnews.in)നീണ്ട കാലം കാസർകോട് നഗരസഭയുടെ കൗൺസിലറായി സാമൂഹിക ഭൂമികയിൽ  തിളങ്ങി നിന്ന കൊപ്പൽ അബ്ദുല്ലയുടെ വിയോഗം വേയ്ക്കപ്പിനും, കാസർകോടിന്റെ  രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന്   വേയ്ക്കപ്പ് ചാരിറ്റബിൾ ട്രസ്റ്റ് അഭിപ്രയപ്പെട്ടു.വേക്കപ്പിനെ വളരെ പ്രതീക്ഷയോടെ കാണുകയും വേക്കപ്പിന്റെ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയും ചെയ്തിരുന്ന കൊപ്പലിന്റെ വേർപാട് കുടുബത്തോടൊപ്പം വേക്കപ്പിനും തീരാനഷ്ടമാണ് ഉണ്ടാക്കിയത്.വേയ്ക്കപ്പ് കാസർകോട് നടത്തിയ സുപ്രാ ഇഫ്താർ മീറ്റിൽ കൊപ്പലിന്റെ സാമീപ്യം ഏറെ  പ്രചോദനം നൽകിയിരുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം തങ്ങളും പങ്കു ചേരുന്നതായും വേയ്ക്കപ്പ് ഭാരവാഹികൾ അനുശോചനകുറിപ്പിൽ അറിയിച്ചു.⁠⁠⁠⁠




keywords-koppal abdulla-Commemoration-waykup

Post a Comment

0 Comments

Top Post Ad

Below Post Ad