Type Here to Get Search Results !

Bottom Ad

ജില്ലാ ആശുപത്രിയിലെ റിട്ട. നഴ്‌സ് എ. ജാനകിഅമ്മ നിര്യാതയായി


നീലേശ്വരം (www.evisionnews.in): ജില്ലാ ആശുപത്രിയിലെ റിട്ട. നഴ്‌സ് പടിഞ്ഞാറ്റംകൊഴുവലിലെ അറുവാത്ത് കൃഷ്ണന്‍ നായരുടെ ഭാര്യ എ. ജാനകിഅമ്മ (80) നിര്യാതയായി. മക്കള്‍: രാധിക, രാജീവന്‍ (രാജീവ് ട്രേഡേഴ്‌സ്, നീലേശ്വരം). മരുമകന്‍: സുരേഷ് (മാനേജര്‍, റെയ്ഡ്‌കോ, പയ്യന്നൂര്‍). സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍, രാഘവന്‍, ദാമോദരന്‍.


keywords:kasaragod-nileshwaram-obituary-a-janakiyamma


Tags

Post a Comment

0 Comments

Top Post Ad

Below Post Ad