കാസർകോട് (www.evisionnews.in): ശനിയാഴ്ച നടന്ന ഐ ടി ഐ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എം എസ് എഫ്- കെ എസ് യു സഖ്യം നിലനിർത്തി. ഇർഫാൻ കുന്നിൽ (ചെയര്മാന്), മുഹമ്മദ് മുഫീദ് (ജന. സെക്രട്ടറി), രൂപേഷ് (കെ എസ് ഐ ടി സി), കെ എം സഫാൻ( ഫൈൻ ആർട്സ് ) നിസാമുദ്ദീൻ ( സ്പോർട്സ് ക്യാപ്റ്റൻ) കരിഷ്മ ഉണ്ണികൃഷ്ണൻ (എഡിറ്റർ).
എല്ലാ സീറ്റിലും മത്സരിച്ചെങ്കിലും എസ്.എഫ്.ഐ, എ.ബി.വി.പി സ്ഥാനാർത്ഥികൾക്ക് നേട്ടമുണ്ടാക്കാനായില്ല.

Post a Comment
0 Comments