Type Here to Get Search Results !

Bottom Ad

റോഡുതകര്‍ച്ച; വിദ്യാനഗര്‍ ചൗക്കിയില്‍ ഓട്ടോ ഹര്‍ത്താല്‍


കാസര്‍കോട് (www.evisionnews.in): തകര്‍ന്നു കിടക്കുന്ന റോഡുകളുടെ അറ്റക്കുറ്റപ്പണി നടത്തിഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചൗക്കിയില്‍ ഓട്ടോ ഡ്രൈവര്‍മ ാര്‍ ഓട്ടോ ഹര്‍ത്താല്‍ തുടങ്ങി. ബി.എം.എസ്., സി.ഐ.ടി.യു. എസ്.ടി.യു,ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.

ചൗക്കി, ഉളിയത്തടുക്ക, കല്ലങ്കൈ-അര്‍ജാന്‍, മയില്‍പ്പാറ-ഉജിര്‍ക്കര റോഡുകളാണ് തകര്‍ന്നുകിടക്കുന്നത്. രാവിലെ ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറിനു സമാപിക്കും.

keywords:kasaragod-vidyanagar-chowki-auto-harthal





Post a Comment

0 Comments

Top Post Ad

Below Post Ad