Type Here to Get Search Results !

Bottom Ad

അനാഥപെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തി: രണ്ടു പേര്‍ പിടിയില്‍

ബംഗളൂരു (www.evisionnews.in): അനാഥപെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തി. ഹവേരി ജില്ലയില്‍ മൃത്യഞ്ജയ നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശിവാനന്ദ ശരണപ്പ, ഗണേഷ് മഹാദേവപ്പ എന്നിവരെയാണ് പിടിയിലായത്. ചൗടേശ്വരി സ്വദേശികളാണിവര്‍. മരിച്ച പെണ്‍കുട്ടിക്ക് അച്ഛനില്ല. മാതാവ് മറ്റൊരാളോടൊപ്പമാണ് താമസം. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.


Keywords: Karnataka-news-sexuall-harassment-stabbed-girl

Post a Comment

0 Comments

Top Post Ad

Below Post Ad