Type Here to Get Search Results !

Bottom Ad

യുവാവിന്റെ മൃതദേഹം റയില്‍വേ ട്രാക്കില്‍: മരിച്ചത് ചെര്‍ക്കള സ്വദേശി


കീഴൂര്‍ (www.evisionnews.in): കീഴൂര്‍ പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തിന് സമീപത്തെ പരേതനായ മുഹമ്മദിന്റെ മകന്‍ ഹനീഫ (37) ആണ് മരിച്ചത്. 

ഞായറാഴ്ച്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. തീവണ്ടി തട്ടിയതാണോ തീവണ്ടിയില്‍ നിന്ന് വീണതാണോ എന്ന് വ്യക്തമല്ല. മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉമ്മ: ദൈനബി.

keywords:kasaragod-kiroor-railway-track-deadbody

Post a Comment

0 Comments

Top Post Ad

Below Post Ad