Type Here to Get Search Results !

Bottom Ad

സി.എസ്.സി പൈവളിഗെ അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഡിസം 31ന്

പൈവളിഗെ (www.evisionnews.in): സി.എസ്.സി പൈവളികെ സംഘടിപ്പിക്കുന്ന 22-ാമത് ഈഗില്‍ ട്രോഫിക്ക് വേണ്ടിയുള്ള ഇലവന്‍സ് അണ്ടര്‍ ആം ഡേ -നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പൈവളികെ ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 31, ജനുവരി ഒന്ന് തിയതികളില്‍് നടക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്് ഒരു ലക്ഷം,് 50,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ടൂര്‍ണ്ണമെന്റിന്റെ ലൈവ് ടെലകാസ്റ്റിംഗ് യുടൂബില്‍ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു. താത്പര്യമുള്ള ടീമുകള്‍ ബന്ധപ്പെടുക 9746228856.

keywords:kasaragod-paivalika-csc-under-arm-cricket-tournament

Post a Comment

0 Comments

Top Post Ad

Below Post Ad