ന്യൂഡല്‍ഹി (www.evisionnews.in): കാസര്‍കോട് സ്വദേശിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ എം മാധവന്‍ കുട്ടിയെ ഡല്‍ഹി ചീഫ് സെക്രട്ടറിയായി നിയമിതനായി. ബേക്കല്‍ കരിപ്പോടി മുങ്ങത്ത് കുടുംബാംഗമാണ്. നിലവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയാണ്. ഷീലാ ദീക്ഷിത് മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ഡോ. ശുഭയാണ് ഭാര്യ.

Post a Comment
0 Comments