Type Here to Get Search Results !

Bottom Ad

നുസ്രത്ത് നഗർ-ബാവിക്കര റോഡ് നീതി വേദി പ്രവർത്തകർ ശ്രമദാനം നടത്തി


ബാവിക്കര:(www.evisionnews.in)തകർന്ന് കിടക്കുന്ന  ബാവിക്കര -നുസ്രത്ത് നഗർ റോഡ്  നന്നാക്കുവാൻ  ഒടുവിൽ നാട്ടുകാർക്ക്  തന്നെ ഇടപെടേണ്ടി വന്നു . ഓട്ടോറിക്ഷകൾ പോലും തകർന്ന് കിടക്കുന്ന റോഡിലൂടെ  ഓടാൻ മടിച്ചത് മൂലം നാട്ടുകാർ ദുരിതത്തിലായിരുന്നു.നീതിവേദിയുടെ നേതൃത്വത്തിലാണ് റോഡിന്റെ ഇരുവശത്തുമുള്ള കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കിയത്. ശ്രമദാന പ്രവർത്തനങ്ങൾക്ക് കെ കെ താബിർ ,കെ എം അബ്ദുൾറഹ്മാൻ ,ടി പി മുത്തലിബ്,കലാം പള്ളിക്കാൽ ,ഇക്‌ബാൽ  മുണ്ടക്കാൽ,ബി.എ ലത്തീഫ്   തുടങ്ങിയവർ  നേതൃത്വം നൽകി.






keywords-bhaavikkara-nusrath nagar road-neethivedhi-Contributors








  

Post a Comment

0 Comments

Top Post Ad

Below Post Ad