Type Here to Get Search Results !

Bottom Ad

പൊവ്വലില്‍ ഫുട്‌ബോള്‍ കളിയെച്ചൊല്ലി സംഘര്‍ഷം: 20പേര്‍ക്കെതിരെ കേസ്

ആദൂര്‍ :(www.evisionnews.in) ഫുട്ബോള്‍ കളിയെച്ചൊല്ലി പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിന് സമീപമാണ്ടായ സംഘര്‍ഷവുമായി നബന്ധപ്പെട്ട് 20പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബോവിക്കാനത്ത് നടന്ന ഫുട്ബോള്‍ കളിക്കിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം പൊവ്വലില്‍ സംഘടിച്ച ജനക്കൂട്ടത്തെ ആദൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിവീശുകയായിരുന്നു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad