കുമ്പള (www.evisionnews.in): പൂക്കട്ടയിലെ മലഞ്ചരക്കു കടയില്‍ കവര്‍ച്ച. ദണ്ഡഗോളിയിലെ പെര്‍ള സ്വദേശി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കവര്‍ച്ച നടന്നത്. കടയില്‍ നിന്ന് 15 ചാക്ക് അടയ്ക്കയും കുരുമുളകും മോഷണം പോയി. കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണു ഷട്ടറിന്റെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടത്.
Keywords: Kasaragod-news-kumbla-pookatta-theft

Post a Comment
0 Comments