Type Here to Get Search Results !

Bottom Ad

വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്


കാസര്‍കോട്:(www.evisionnews.in)വ്യാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന്എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അനൂപ്. സ്വാശ്രയ വിഷയത്തില്‍ സമാധാനപരമായി സമരം ചെയ്ത എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചത് പ്രതിഷേധാര്‍ഹമാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഇലക്ഷന്‍ നടക്കുന്ന കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് ബാധകമല്ലെന്നും അനൂപ് പറഞ്ഞു.സംസ്ഥാന സെക്രട്ടറിയെ അടക്കം നിരവധി പ്രവര്‍ത്തകരെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് നാളെ എല്ലാ നഗര കേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ നടത്തുമെന്നും അനൂപ് അറിയിച്ചു.

keywords : all-kerala-state-abvp-strike

Post a Comment

0 Comments

Top Post Ad

Below Post Ad