Type Here to Get Search Results !

Bottom Ad

45 പാക്കറ്റ് വിദേശ മദ്യവുമായി ചേറ്റുകുണ്ടില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍


പള്ളിക്കര.(www.evisionnews.in)45 പാക്കറ്റ് വിദേശ മദ്യവുമായി ചേറ്റുകുണ്ടില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍.തമിഴ്‌നാട് മില്ലൂര്‍ സ്വദേശി മുരുകനെയാണ് ബേക്കല്‍ പോലീസ് പിടികൂടിയത്.180 മില്ലിലിറ്റര്‍ ഉള്‍കൊള്ളുന്ന 45 പാക്കറ്റുകളാണ് മുരുകന്റെ കൈവശമുണ്ടായിരുന്നുത്.രഹസ്യവിവരത്തെ തുടര്‍ന്ന് ബേക്കല്‍ അഡി.എസ്.ഐ നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശ് എന്നിവരാണ് മുരുകനെ പിടികൂടിയത്.നാലു ദിവസം മുമ്പാണ് മുരുകന്‍ ചേറ്റുകുണ്ടിലെത്തിയത്.പിടികൂടിയ മദ്യം തമിഴ്‌നാട്ടില്‍ നിന്നും കൊണ്ട് വന്നാതായിരിക്കാമെന്ന് പോലിസ് പറഞ്ഞു.ചേറ്റികുണ്ടിലും പരിസര പ്രദേശങ്ങളിലും മദ്യ വില്‍പന വ്യാപകമായതായി നേരത്തെ പാരാതി ഉയര്‍ന്നിരുന്നു.


keywords: 45-packet-chetukund-thamilnad-bekal-police

Post a Comment

0 Comments

Top Post Ad

Below Post Ad