Type Here to Get Search Results !

Bottom Ad

എസ് വൈ എസ് ഉദുമ മണ്ഡലം റിഫൈൻ 2016 നവമ്പർ ഒന്നിന് ചട്ടഞ്ചാലിൽ


ചട്ടഞ്ചാൽ (www.evisionnews.in):സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തതിന് വേണ്ടി റിഫൈൻ 2016 നേതൃക്യാംപ് നവമ്പർ ഒന്നിന് ചൊവ്വാഴ്ച്ച 10 മണിക്ക് ചട്ടഞ്ചാലിൽ സംഘടിപ്പിക്കാൻ എസ് വൈ എസ് ഉദുമ മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് സയ്യിദ് നജ്മുദ്ധീൻ തങ്ങൾ യമാനി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് പി എസ് ഇബ്രാഹിംഫൈസി പള്ളങ്കോട് ചർച്ച ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹാശിം ദാരിമി ദേലംപാടി സ്വാഗതം പറഞ്ഞു. ഹംസ ഹാജി പള്ളി പുഴ, താജുദ്ധീൻ ചെമ്പരിക്ക, റഊഫ് ബായിക്കര ,ഹംസ കട്ടക്കാൽ, മുഹമ്മദ് കുട്ടി മാസ്റ്റർ പടുപ്പ്, കാദർ കണ്ണമ്പള്ളി, മുഹമ്മദ് ഷാ മുക്കൂട്, എൻ ഇബ്രാഹിം, എന്നവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad